Thursday, September 3, 2009

ഓര്‍മ്മകളിലേയ്ക്ക്...





അങനെ 2009 ലെ ഓണവും ഓര്‍മ്മകളിലായി...
മുംബൈയിലെ ഓണത്തിനു ഇത്രയൊക്കെ ആഡംബരം മതി, അല്ലെ..?

7 comments:

ഫസല്‍ / fazal September 3, 2009 at 9:12 AM  

ഓ... ധാരാളം
വൈകിയൊരാശംസ.

കുട്ടന്‍മേനൊന്‍ September 3, 2009 at 10:29 PM  

ആശംസ ബിവറേജോടെ.. :)

ശിശു September 4, 2009 at 12:01 AM  

ഞാന്‍ ആശംസ പറയില്ല..
സദ്യയുടെ ഫോട്ടൊയില്‍ ബാര്‍ലിവെള്ളം(ബാറിലെവെള്ളം) വച്ചിട്ടില്ല..
അതില്ലാണ്ട് എന്തോന്നോണം ഹേ??

Pandavas September 4, 2009 at 11:12 PM  

ഞങളെ സംബന്തിച്ചൊക്കെ ഇതു തന്നെ സ്വപ്നമാ......

kaithamullu : കൈതമുള്ള് September 6, 2009 at 1:17 AM  

ആ പ്ലേറ്റ്ലെന്തര് പേയ്സ്റ്റാ മാഷേ?
പറഞ്ഞ പോലെ വെള്ളം എവിടെ?

എന്തായാലും ഓണം കലക്കി, സുമേഷ്

ശ്രീ September 6, 2009 at 11:23 PM  

എന്നാലും മോശമാക്കിയില്ലല്ലോ... നന്നായി.

ഓണാശംസകള്‍! (വൈകിയെങ്കിലും)

[ nardnahc hsemus ] September 6, 2009 at 11:32 PM  

അത് നല്ല ഒന്നാന്തരം അട പ്രഥമനാണു ശശിയേട്ടാ... റെഡി-മിക്സ് വാങ്ങിയതൊന്നുമല്ല.. തേങ്ങാ ചുരണ്ടി പിഴിഞ്ഞെടുത്ത് തന്നെ ഉണ്ടാക്കിയ പ്രഥമനാണ്... :)

About This Blog

ഓ.. ചുമ്മാ ഇട്ട് ഞെക്കുന്നു..

Back to TOP