Thursday, September 6, 2007

ഐശ്വര്യയ്ക്ക് അഞ്ചുവയസ്സ്


ഐശ്വര്യ. 2007 സെപ്തെംബര്‍ ആറിന്, അഞ്ചാം പിറന്നാള്‍ ആഘോഷിച്ച വിവരം സസന്തോഷം രേഖപ്പെടുത്തുന്നു....

9 comments:

[ nardnahc hsemus ] September 6, 2007 at 10:04 PM  

സ്നേഹം നിറഞ പുഞ്ചിരിയുടെ അഞ്ചു നൂറ്റാണ്ടുകള്‍.. :)

ബയാന്‍ September 6, 2007 at 11:13 PM  

മോള്‍ക്ക് ആ‍ശംസകള്‍

സഹയാത്രികന്‍ September 7, 2007 at 3:16 AM  

വൈകിയാണേലും മോള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

മഴത്തുള്ളി September 7, 2007 at 3:59 AM  

സുമേഷേ,

ഐശ്വര്യ മോള്‍ക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

അഞ്ചാം ജന്മദിനാശംസകള്‍ :)

വല്യമ്മായി September 7, 2007 at 6:12 AM  

ആ‍ശംസകള്‍

റീനി September 7, 2007 at 5:38 PM  

ഐശ്വര്യക്ക്‌ ജന്മദിനാശംസകള്‍!
ഉടുപ്പും നെക്‍ലേസും പേര്‍ഫെക്റ്റ്‌ലി മാച്ചിംഗ്‌ ആണല്ലോ.

Visala Manaskan September 8, 2007 at 4:25 AM  

ഐശ്വര്യക്ക് പിറന്നാളാശംസകള്‍!!

:)

[ nardnahc hsemus ] September 8, 2007 at 6:07 AM  

ബയാന്‍, സഹയാത്രികന്‍, മഴത്തുള്ളി (മാത്യൂസ് സര്‍), വല്യമ്മായി, റീനി, Visala Manaska,

thank you guys...
thank you for your hearty wishes.

Reeni,
yes yes.. ഉടുപ്പും നെക്‍ലേസും മാത്രമല്ല.. സ്ലൈഡും കമ്മലും ചെരിപ്പും ഒക്കെ മാച്ചിംഗ് ആയിരുന്നു... :) കോസ്റ്റ്യൂം ബൈ മോള്‍ടെ അമ്മ!

Movie Mazaa September 10, 2007 at 10:27 PM  

Belated bday greetings to Aish!!
:)

About This Blog

ഓ.. ചുമ്മാ ഇട്ട് ഞെക്കുന്നു..

Back to TOP