Friday, January 15, 2010

കളിപ്പാട്ടങ്ങള്‍



 കര്‍ണ്ണാടകയില്‍ ഏറെ ഫേമസായിട്ടുള്ള ഒരു വിഭാഗം മരപ്പണിക്കാരുടെ വകയാണ്, ആ കാറിന്റെ ടോയ്. അതിനു വെറും 3 ഇഞ്ച് വലിപ്പമേയുള്ളു.. ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്ന നിറം വെജിറ്റബിള്‍ ഡൈ ആയതുകൊണ്ട് ഈ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ വായില്‍ വച്ചാലൊന്നും ഇവ ചൈനക്കാരന്റെ കളിപ്പാട്ടത്തിന്റെ പോലെ മാരകമല്ല!!  :)

2 comments:

അഗ്രജന്‍ January 15, 2010 at 9:26 PM  

നോക്കിക്കോ... എന്റെ വീട്ടിലെ ടോയ്സൊക്കെ നീയടക്കമുള്ള ബ്ലോഗേര്‍സ് കാണാന്‍ പോകുന്നു :)

Styphinson Toms May 27, 2010 at 7:50 PM  

കൊള്ളാം നന്നായിരിക്കുന്നു

About This Blog

ഓ.. ചുമ്മാ ഇട്ട് ഞെക്കുന്നു..

Back to TOP