Tuesday, October 23, 2007

കാനനസീത!



നവരാത്രി ആഘോഷത്തോടനുബന്ധിച്ച് (19 ഒക്ടോബര്‍ 2007), സ്കൂളിലെ പ്രച്ഛന്നവേഷമത്സരത്തില്‍ കാനനസീതയായ ഐശ്വര്യ...
(രാമായണമായിരുന്നു വിഷയം, തേര്‍ഡ് പ്രൈസ്, മേക്ക്-അപ് കട്: മോള്‍ടെ അമ്മ)

11 comments:

[ nardnahc hsemus ] October 23, 2007 at 6:18 AM  

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ പ്രച്ഛന്നവേഷമത്സരത്തില്‍ കാനനസീതയായ ഐശ്വര്യ...
(രാമായണമായിരുന്നു വിഷയം, തേര്‍ഡ് പ്രൈസ്, മേക്ക്-അപ് കട്: മോള്‍ടെ അമ്മ, മൊബൈല്‍ ചിത്രങള്‍: മോള്‍ടെ അച്ഛന്‍)

ശ്രീ October 23, 2007 at 6:47 AM  

ഐശ്വര്യ മോള്‍‌ക്കും പോസ്റ്റിട്ട മോള്‍‌ടെ അച്ഛനും അണിയിച്ചൊരുക്കിയ മോള്‍‌ടെ അമ്മയ്ക്കും ആശംസകള്‍‌!

ദിലീപ് വിശ്വനാഥ് October 23, 2007 at 7:55 AM  

കൊള്ളാമല്ലോ. ആശംസകള്‍‌!

സഹയാത്രികന്‍ October 23, 2007 at 8:56 AM  

കൊള്ളാലോ... കലക്കിട്ട്ണ്ട്ട്ടാ...
:)

Sethunath UN October 23, 2007 at 9:49 AM  

കാന‌ന‌സീത വ‌ള‌രെ ഹാപ്പി ആണ‌ല്ലോ സുമേഷേ :)
ഐശ്വര്യ ഇതുപോലെ സന്തുഷ്ടയായിത്തന്നെയിരിയ്ക്കട്ടെ.

Sherlock October 23, 2007 at 9:53 AM  

കാനന സീത..കൊള്ളാം..നന്നായിരിക്കുന്നു..

ശിശു October 23, 2007 at 10:07 PM  

കാനനസീത കൊള്ളാം..
അച്ഛനാരാ മോന്‍??

അപ്പു ആദ്യാക്ഷരി October 24, 2007 at 2:03 AM  

(ma)
ശിശുമാഷ് പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ്.

നന്നായിട്ടുണ്ട് സുമേഷേ.

ഓ.ടോ. മൊബൈലില്‍ പടം പിടീക്കാതെ ഒരു ക്യാമറ വാങ്ങൂ.

കുറുമാന്‍ December 5, 2007 at 10:38 PM  

ഹായ് മോള്‍ക്ക് അച്ഛന്റെ അതേ കട്ട്......

നിരക്ഷരൻ January 15, 2008 at 11:00 PM  

അങ്ങിനെ കാഞ്ചനസീതയേയും കണ്ടു. കൊള്ളാം

Kichu $ Chinnu | കിച്ചു $ ചിന്നു August 27, 2008 at 3:26 AM  

നന്നായി. മോള്‍ സുന്ദരിയായിട്ടുണ്ട്... :)

About This Blog

ഓ.. ചുമ്മാ ഇട്ട് ഞെക്കുന്നു..

Back to TOP