Monday, August 20, 2007

ബൂലോകത്തില്‍ പുലികള്‍!

കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ ഹൗസിംഗ്‌ സൊസൈറ്റിയിലെ ഓണാഘോഷപരിപാടികളില്‍ പങ്കെടുത്ത ഐശ്വര്യയും അശ്വിനയും..

സൊസൈറ്റിയിലെ മറ്റു പുലികള്‍..




പൂക്കളങ്ങള്‍..

9 comments:

[ nardnahc hsemus ] August 20, 2007 at 5:03 AM  

ബൂലോകത്തില്‍ പുലിയിറങ്ങി!!!

ഏറനാടന്‍ August 20, 2007 at 5:23 AM  

സുമേഷ്‌ ചന്ദ്രാ.. ഇത്‌ പുലികുട്ടികള്‍സല്ലേ?

സാരംഗി August 20, 2007 at 9:14 PM  

പുലികളും പൂക്കളവും നന്നായിട്ടുണ്ട്.

ശ്രീ August 20, 2007 at 9:51 PM  

പൂക്കളം നന്നായി...
:)

മഴത്തുള്ളി September 1, 2007 at 3:39 AM  

ഈ പുലികളെ കാണാ‍ന്‍ വൈകി. ;)

പൂക്കളങ്ങള്‍ നന്നായിരിക്കുന്നു :)

Visala Manaskan September 1, 2007 at 5:01 AM  

കൊള്ളാലോ ഇത്!

ആരൊക്കെയാ ഈ പുലിക്കുട്ടികള്‍?

chithrakaran ചിത്രകാരന്‍ September 1, 2007 at 7:32 AM  

നന്നായിരിക്കുന്നു.

[ nardnahc hsemus ] September 6, 2007 at 10:09 PM  

ഏറനാടന്‍, സാരംഗി, ശ്രീ, മഴത്തുള്ളി, Visala Manaskan, ചിത്രകാരന്‍..

കമന്റുകള്‍ക്ക് നന്ദി..

ഐശ്വര്യപ്പുലി, നമ്മ്മുടെ സ്വന്തം പുലി..
അശ്വിനപ്പുലി, ഭാര്യയുടെ ചേച്ചിയുടെ ഏക പുലി..
(രണ്ട്റ്റുപേരും ക്ലാസ്മേറ്റ്സ് കൂടിയാണ്)
മറ്റുള്ളവര്‍ സൊസൈറ്റിയിലെ മലയാളം പറയുന്ന മറ്റു പുലിക്കുട്ടികള്‍...

krish | കൃഷ് September 7, 2007 at 1:01 AM  

പുലിക്കുട്ടികളും പൂക്കളവും നന്നായിട്ടുണ്ട്.

About This Blog

ഓ.. ചുമ്മാ ഇട്ട് ഞെക്കുന്നു..

Back to TOP